നോട്ട് നിരോധം:ഡല്‍ഹിയില്‍ ‍ യുഡിഎഫ് നേതാക്കള്‍ പ്രതിഷേധിക്കുന്നു

breaking

നോട്ട് പ്രതിസന്ധിയില്‍ സര്‍ക്കാറിനെതിരെ യുഡിഎഫ്  പ്രതിഷേധം ദില്ലിയില്‍  തുടങ്ങി. ധര്‍ണ്ണയില്‍
ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ്ണയില്‍ എംഎല്‍എമാരും എംപിമാകും പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്നില്ല. അല്‍പസമയത്തിനകം എകെ ആന്റണി ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE