കുട്ടികളിലെ ലഹരി ഉപയോഗം തടയാന്‍ നടപടി വേണമെന്ന് സുപ്രീം കോടതി

agustawestland scam court dismisses plea against journalists sc hears plea regarding triple talaq today

കുട്ടികളിലെ ലഹരി ഉപയോഗം തടയാന്‍ നടപടി വേണമെന്ന് സുപ്രീം കോടതി.ലഹരി ഉപയോഗം തടയാനുള്ള പദ്ധതി കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണം. ആറ് മാസത്തിനകം ഇത് സംബന്ധിച്ച കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.  ഇത് സംബന്ധിച്ച സുപ്രീം കോടതയില്‍ നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.

NO COMMENTS

LEAVE A REPLY