ഗ്രോ ബാഗില്ല, ഇനി മുതല്‍ മണ്‍ ചട്ടികള്‍

ഗ്രോബാഗിലെ കൃഷി രീതി കൃഷി വകുപ്പ് നിറുത്തുന്നു. പകരം മണ്‍ചട്ടി വ്യാപകമാക്കും. പ്ലാസ്റ്റിക്ക് ഉയര്‍ത്തുന്ന പരിസ്ഥിതി മലിനീകരണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഗ്രോബാഗ് തുച്ഛമായ വിലയ്ക്ക് ലഭ്യമായിരുന്നു, എന്നാല്‍ ഇതിന് പകരക്കാരനായി മണ്‍ ചട്ടികള്‍ വരുന്നതോടെ കൃഷി കൂടുതല്‍ ചെലവേറിയതാകും.

NO COMMENTS

LEAVE A REPLY