പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള ഇളവ് നാളെ അവസാനിക്കും

അവശ്യ സേവനങ്ങൾക്കായി  പഴയ 500 രൂപ നോട്ടുകൾ ഉപയോക്കുന്നതിനായി സർക്കാർ അനുവദിച്ച ഇളവ്​ വ്യാഴാഴ്​ച (നാളെ) അർധരാത്രി അവസാനിക്കും. ധനകാര്യ സെക്രട്ടറി ശക്​തികാന്ത​ ദാസാണ്​ ​ ട്വിറ്റലൂടെ ഇക്കാര്യമറിയിച്ചത്​.

ഷോപ്പുകളിൽ മരുന്ന്​ വാങ്ങുന്നതിനും വൈദ്യുതി ബില്ല്​ വെള്ളക്കരം എന്നിവ അടക്കുന്നതിനും വെള്ളിയാഴ്ച മുതല്‍  ഉപയോഗിക്കാൻ സാധിക്കില്ല.

NO COMMENTS

LEAVE A REPLY