നരേന്ദ്ര മോഡി അഴിമതി നടത്തിയതിന്റെ തെളിവുണ്ട്- രാഹുല്‍ ഗാന്ധി

rahul-gandhi congress mocks back bjp for mocking rahul gandhi

നരേന്ദ്ര മോദിയ്ക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നരേ​ന്ദ്ര മോദി നേരിട്ട്​ അഴിമതി നടത്തിയതി​െൻറ തെളിവ്​ തന്റെ കൈവശമുണ്ടെന്ന്​ രാഹുൽ ഗാന്ധി പറഞ്ഞു. അതുകൊണ്ടാണ്​ പാർലമെൻറിൽ തന്നെ സംസാരിക്കാൻ അനുവദിക്കാത്തത്​, താന്‍ സംസാരിക്കുന്നത്​ പ്രധാനമന്ത്രി ഭയപ്പെടുന്നു എന്നും രാഹുല്‍ പറഞ്ഞു.  ഞാൻ സംസാരിച്ചാൽ മോദിയെന്ന ബലൂണിന്റെ കാറ്റു പോകുമെന്നും രാഹുൽ ഗാന്ധി  ആരോപിച്ചു.

നോട്ട്​ അസാധുവാക്കലിന്റെ മുഴുവൻ ഉത്തരവാദിത്തവും മോഡി ഏറ്റെടുക്കണം. നിബന്ധനകളില്ലാതെ സർക്കാർ ചർച്ചക്ക്​ തയാറാകണം. നോട്ട്​ അസാധുവാക്കൽ രാജ്യത്തെ പവാങ്ങൾക്ക്​ എതിരായ നടപടിയാണ്. മോഡി രാജ്യത്തെ തകർത്തുവെന്നും രാഹുൽ പറഞ്ഞു.

NO COMMENTS

LEAVE A REPLY