റൺബീർ കപൂറിന്റെ പുതിയ വീട്; ചിത്രങ്ങൾ കാണാം

ഒടുവിൽ റൺബീർ കപൂറിനും സ്വന്തമായി വീടായി. ബോളിവുഡിന്റെ കിങ്ങ് ഖാൻ ഷാറുഖ് ഖാന്റെ ഭാര്യ ഗൗരി ഖാനാണ് റൺബീറിന്റെ പുതിയ ഭവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അമ്മൂമ്മ കൃഷ്ണ രാജ് കപൂറിനൊപ്പം ഏറെ നാളുകളായി കൃഷ്ണ കോട്ടേജിൽ താമസിക്കുക്കയായിരുന്നു ബോളിവുഡ് യുവതാരം റൺബീർ കപൂർ.

വാസ്തുശാസ്ത്ര പ്രകാരമാണ് റൺബീർ തന്റെ വീട് നിർമ്മിച്ചിരിക്കുന്നത്. ബോളിവുഡ് താരം കത്രീന കൈഫിനൊപ്പം ഒരു ഫഌറ്റിൽ ഒരുമിച്ച് ജീവിക്കുകയായിരുന്ന താരം ഈ വർഷം ആദ്യമാണ് കൃഷ്ണ കോട്ടേജിലേക്ക് മാറുന്നത്.

Koffee with Ranbir@vastu. Saving the champagne for tomorrow @neetu54

A photo posted by Gauri Khan (@gaurikhan) on

Charming#warm#wonderful@vastu #redrajiv#collaborations

A photo posted by Gauri Khan (@gaurikhan) on

ranbirk kapoor new home

NO COMMENTS

LEAVE A REPLY