ക്രിസ്തുമസ് രാവിൽ ഒരൽപം റെഡ് വെൽവെറ്റ്‌ കേക്ക് നുണയാം

Subscribe to watch more

പ്രേമം സിനിമയിൽ ജോർജ് താൻ സ്നേഹിക്കുന്ന സെലിനു  നൽകുന്ന കേക്ക് കണ്ടിട്ടില്ലെ ?? പ്രണയം തുളുമ്പും റെഡ് വെൽവെറ്റ് കേക്ക് !! പ്രേമ പനി പിടിച്ചു നാടാകെയുള്ള കമിതാക്കൾ റെഡ് വെൽവെറ്റിനു പിറകെ കൂടുമ്പോൾ നമ്മുക്കീ കേക്ക് എളുപ്പത്തിൽ വീട്ടിലുണ്ടാകി കൂട്ടുകാരെയും വീട്ടുകാരെയും ഞെട്ടിക്കാം !! ക്രിസ്തുമസ് രാവിൽ ഒരൽപം റെഡ് വെൽവെറ്റ്‌ കേക്ക് നുണയാം !!

 

 

Red velvet cake easy recipe

NO COMMENTS

LEAVE A REPLY