ദില്ലിയിലെ ഹോട്ടലില്‍ നിന്ന് 3 കോടി പിടിച്ചെടുത്തു

currency

ദില്ലിയിലെ ഒരു ഹോട്ടലില്‍ നിന്ന് മൂന്ന് കോടിയുടെ നോട്ടുകള്‍ പിടിച്ചെടുത്തു. പഴയ നോട്ടുകളാണ് പിടിച്ചെടുത്തത്. ആദായനികുതി വകുപ്പ് ഡല്‍ഹിയില്‍ മിന്നല്‍ പരിശോധന നടത്തുകയാണ്. പിടിക്കപ്പെട്ടവര്‍ ഹവാല ഇടപാടുകാരാണെന്ന് സംശയിക്കുന്നു.-

NO COMMENTS

LEAVE A REPLY