വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വിജയലക്ഷ്മിയുടെ വൈക്കത്തെ വീട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍. തൃശ്ശൂര്‍ സ്വദേശിയായ സന്തോഷ് ആണ് വരന്‍. മാര്‍ച്ച് 29നാണ് വിവാഹം.
പത്ര പരസ്യത്തിലൂടെയാണ് വിജയലക്ഷ്മിയുടെ വീട്ടുകാര്‍ സന്തോഷിനെ കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY