ഹൈവേയ്ക്ക് സമീപം മദ്യശാലകള്‍ വേണ്ടെന്ന് കോടതി

ദേശീയ- സംസ്ഥാന പാതകള്‍ക്ക് 500 മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ ബിവറേജ് ഷോപ്പുകളും അടച്ച് പൂട്ടണമെന്ന് കോടതി ഉത്തരവ്. നിലവില്‍ ലൈസന്‍സ് ഉള്ള ഉടമകള്‍ക്ക് മാര്‍ച്ച് 31 വരെ മാത്രം പ്രവര്‍ത്തിക്കാം. അല്ലാത്തവ ഏപ്രില്‍ ഏപ്രില്‍ 1 മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും കോടതി.

beverage shops shuts down, supreme court, shops, national and state highway, 500 meter

NO COMMENTS

LEAVE A REPLY