ദുബായ് സ്‌കൈ ജുവല്ലറി വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

dubai sky jwellery annual celebration

ദുബായ് കരാമാ സെന്ററിലെ സ്‌കൈ ജുവല്ലറിയുടെ മൂന്നാമത് ഷോറൂമിന്റെ വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി.

വാർഷിക ആഘോഷങ്ങളിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി റീബ്‌സി ഷിബുവിനൊപ്പം സ്‌കൈ ജുവല്ലറി ഡയറക്ടർ ശ്രീമതി ഡെയ്‌സി ബാബു ജോണും ചേർന്ന് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഒപ്പം മുഖ്യാതിഥിയായ റിബ്‌സി ഷിബുവിന് 3 പവൻ സമ്മാനവും നൽകി.

വാർഷിക ആഘോഷത്തിന്റെ ഭാഗമായി നിരവധി ഓഫറുകളും, എല്ലാ പർച്ചേ,ുകൾക്കും സുവർണ്ണ സമ്മാനങ്ങളും, 3-ആം തിയതി വരെ ഉണ്ടാകുമെന്നും ജനറൽ മാനേജർ ശ്രീ സിറിയസ് വർഗ്ഗീസ് അറിയിച്ചു.

ഡയറക്ടർമാരായ അരുൺ ജോൺ, ആകാശ് ജോൺ, അമിത് ജോൺ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

dubai sky jwellery annual celebration

NO COMMENTS

LEAVE A REPLY