സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു

gold rate increased

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. പവന് 240രൂപയാണ് കുറഞ്ഞത്. 20,720രൂപയാണ് ഒരു പവന് വില. ഗ്രാമിന് 30രൂപ കുറഞ്ഞ് 2590രൂപയായി. പത്ത് മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ വിലയാണ്.

NO COMMENTS

LEAVE A REPLY