ഹമ്മ ഹമ്മ റിമിക്‌സ് എത്തി

Subscribe to watch more

ബോംബേ എന്ന ചിത്രത്തിലെ ഹമ്മ ഹമ്മ എന്ന പാട്ട് സൃഷ്ടിച്ച തരംഗം ചെറുതൊന്നുമായിരുന്നില്ല. ഇപ്പോൾ ഇതാ ‘ഹമ്മ ഹമ്മ’ തിരിച്ചെത്തിയിരിക്കുന്നു.

ദുൽഖർ നായകാനായ ഓകെ കൺമണിയുടെ ഹിന്ദി പതിപ്പായ ഓകെ ജാനു എന്ന പുതിയ ആദിത്യ റോയ് കപൂർ ചിത്രത്തിലാണ് ഈ റിമിക്‌സ് എത്തിയിരിക്കുന്നത്.

 

 

Humma Humma remix OK Jaanu

NO COMMENTS

LEAVE A REPLY