ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സമിതിയില്‍ ഇന്ത്യന്‍ വംശജ ഇന്ദ്ര നൂയി

indra nooyi

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സമിതിയില്‍ ഇന്ത്യന്‍ വംശജ ഇന്ദ്ര നൂയി. പ്രസിഡന്റിന്റെ സാമ്പത്തിക ഉപദേശക സമിതിലാണ് ഇന്ദ്ര നൂയിയും അംഗമായിരിക്കുന്നത്. നിലവില്‍ പെപ്സികോയുടെ സിഇഒ ആണ് ഇന്ദ്ര നൂയി.
19അംഗ ഉപദേശക സമിതിയിലേക്കാണ് ഇന്ദ്ര നൂയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. യൂബെര്‍ സിഇഒ ട്രാവിസ് കലാനിക്ക്, സ്‌പേസ് എക്‌സ് ചെയര്‍മാന്‍ ഈലോണ്‍ മസ്‌ക് എന്നിവരും പുതിയതായി ഉപദേശക സമതിയില്‍ എത്തിയിട്ടുണ്ട്.

Indra Nooyi,  US President-elect DonaldTrump, Trump’s advisory council

 

NO COMMENTS

LEAVE A REPLY