ബ്ലാസ്റ്റേഴ്സ് ഫൈനലില്‍

kerala blasters to final

ആവേശോജ്ജ്വലമായ പോരാട്ടതിനൊടുവില്‍ ഡല്‍ഹി മുട്ടുമടക്കി, കേരളാ ബ്ലാസ്റ്റേഴ്സ് ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ ഷൂട്ടൗട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. ഡല്‍ഹിക്കെതിരെ മൂന്ന് ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. ഹോസുവും ബെല്‍ഫോര്‍ട്ടും മുഹമ്മദ് റഫീക്കും ബ്ലാസ്റ്റേഴ്‌സിന്റെ വിജയശില്‍പികളായി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.

kerala blasters to final, atletico d kolkatha, kochi, jawaharlal nehru stadium, Sunday

NO COMMENTS

LEAVE A REPLY