Advertisement

ലോകത്തെ ശക്തരില്‍ മോഡി ഒമ്പതാം സ്ഥാനത്ത്

December 15, 2016
Google News 2 minutes Read
PM to adress public today Forbes list of world's most powerful people prime minister, narendra modi, ad, RTI modi at chennai

ഫോര്‍ബ്സ് മാസികയുടെ ലോകത്തെ ശക്തന്മാരുടെ പട്ടികയില്‍ പ്രധാനമന്ത്രി മോ‍‍ഡി ഒമ്പതാം സ്ഥാനത്ത്. മോദിയുടെ നോട്ട് നിരേധനവും മാസികയില്‍ പരാമര്‍ശിക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയിലൂടെ മോദി തന്റെ നേതൃപാടവം തെളിയിച്ചതായി മാസിക പറയുന്നു.
കാലാവസ്ഥ വ്യതിയാനത്തിനെതിരെ മോദി നടത്തിയ നീക്കങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്.

വ്ലാദിമിര്‍ പുതിന്‍ ആണ് ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി നാലാം തവണയാണ് പുതിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. ഡ്രംപാണ് പട്ടികയിലെ രണ്ടാമന്‍.
പട്ടികയിലെ ആദ്യ പത്ത് സ്ഥാനക്കാര്‍
1. വ്‌ളാദിമിര്‍ പുതിന്‍
2.ഡൊണാള്‍ഡ് ട്രംപ്
3.ആഞ്ജല മര്‍ക്കല്‍
4.ഷീ ജിന്‍ പിങ്
5.ഫ്രാന്‍സിസ് മാര്‍പ്പാപ്പ
6. ജാനേറ്റ് യെല്ലന്‍
7.ബില്‍ ഗേറ്റ്‌സ്
8.ലാരി പേജ്
9.നരേന്ദ്ര മോദി
10.മാര്‍ക്ക് സക്കര്‍ബര്‍ഗ്‌.

Modi ranked 9th in Forbes list of world’s most powerful people

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here