പഞ്ചാബി പെൺകൊടിയായി സണ്ണി സഹോദരന്റെ വിവാഹ വേദിയിൽ; ചിത്രങ്ങൾ കാണാം

sunny leone brother wedding pics

ബോളിവുഡ് നടി സണ്ണി ലിയോണിയുടെ സഹോദരൻ സുന്ദീപ് വോഹ്‌റ വിവാഹിതനായി. ദക്ഷിണേന്ത്യക്കാരിയായ കരീഷ്മാ നായിഡുവാണ് വധു. ലൊസാഞ്ചൽസിൽ വെച്ച് പരമ്പരാഗത സിഖ് രീതിയിലും, തമിഴ് രീതിയിലുമാണ് ചടങ്ങുകൾ നടന്നത്.

സുന്ദീപ് വോഹ്‌റയുടെ വിവാഹത്തിന് സഹോദരി സണ്ണി ലിയോണി എത്തിയത് ഭർത്താവ് ഡാനിയലോടൊപ്പമാണ്. സണ്ണി പരമ്പരാഗത പഞ്ചാബി വേഷം അണിഞ്ഞപ്പോൾ ഭർത്താവ് മുണ്ടുടുത്താണ് എത്തിയത്.

ചിത്രങ്ങൾ കാണാം

My little brother @chefsundeep not so little anymore! So happy he has found his soul mate!

A photo posted by Sunny Leone (@sunnyleone) on

So pretty and so handsome! @chefsundeep @karishmanaidu14

A photo posted by Sunny Leone (@sunnyleone) on

Blessed!! Round one!! Lol

A video posted by Sunny Leone (@sunnyleone) on

Last prayers before @chefsundeep got married!

A photo posted by Sunny Leone (@sunnyleone) on

sunny leone brother wedding pics

NO COMMENTS

LEAVE A REPLY