ബിസിസിഐയ്ക്കെതിരെ സുപ്രീം കോടതി

ബിസിസിഐയ്ക്കെതിരെ സുപ്രീം കോടതി. അനുരാഗ് ധാക്കൂര്‍ കോടതിയില്‍ കള്ളം പറഞ്ഞെന്ന് സുപ്രീം കോടതി. ഠാക്കൂറിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം അറിയിക്കണം. പകരം സമിതിയെ തീരുമാനിക്കണം. . പാനല്‍ അംഗങ്ങളെ നിര്‍ദേശിക്കാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ പാനലിനെ നിയമിക്കുന്നത് കോടതി പരിശോധിക്കുകയാണ്.

അതേസമയം ജികെ പിള്ളയെ അംഗീകരിക്കാനാവില്ലെന്ന് ബിസിസിഐ അറിയിച്ചു. പിള്ളയ്ക്കെതിരെ നിരവധി ആരോപണങ്ങള്‍ നില നില്‍ക്കുന്നുണ്ടെന്നാണ് ബിസിസിഐയുടെ വാദം.

NO COMMENTS

LEAVE A REPLY