ധനുഷിന്റെ പുതിയ ചിത്രത്തിന് ക്ലാപ് അടിച്ച് രജനി

ധനുഷിന്റെ ഹിറ്റ് ചിത്രം വേലയില്ലാ പട്ടധാരിയുടെ രണ്ടാം ഭാഗത്തിന് ക്ലാപ്പടിച്ചത് രജനി. ധനുഷ് തന്നെയാണ് ഈ ചിത്രം ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. താങ്സ് തലൈവാ, ഇതില്‍ കൂടുതല്‍ താന്‍ എന്താണ് ചോദിക്കേണ്ടതെന്നും ധനുഷ് ഫെയ്സ് ബുക്കില്‍ സന്തോഷം പങ്കുവച്ച് എഴുതിയിട്ടുണ്ട്.

15578350_1297495803656737_1716852252984009661_o

വേല്‍ രാജാണ് ചിത്രത്തിന്റെ സംവിധായകന്‍. 2014ലാണ് ചിത്രത്തിന്റെ ഒന്നാം ഭാഗം ഇറങ്ങിയത്.

 

NO COMMENTS

LEAVE A REPLY