ദേശീയ ഗാനം വികലമായി പാടുന്ന ബിജെപി നേതാവ് – വീഡിയോ

National Anthem

ദേശീയ ഗാനം ദേശീയതയുടെ അളവ് കോലായി കണക്കാക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ബിജെപി നേതാവ് ദേശീയ ഗാനം ആലപിക്കുന്ന വീഡിയോ വൈറലാകുകയാണ്.

തിയേറ്ററിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാതിരുന്നതിന് അനാദരവെന്ന് മുദ്രകുത്തി നിരവധി പേർക്കാണ് ബിജെപി-ആർഎസ്എസ് പ്രവർത്തകരിൽനിന്ന് ആക്രമണം നേരിടേണ്ടി വന്നത്. ഇതിനിടയിലാണ് ബിജെപി നേതാവിന്റെ വികലമായ ദേശീയഗാനാലാപനം ചർച്ചയാകുന്നത്.

ബിജെപി നേതാവും ഉത്തര ഡൽഹി മേയറുമായ രവീന്ദർ ഗുപ്തയാണ് ദേശീയഗാനം വികലമായി ആലപിക്കുന്നത്. ഇത് ഇന്ത്യയുടെ ദേശീയഗാനം തന്നെയാണോ എന്ന് കേൾക്കുമ്പോൾ സംശയം തോന്നാം.

Subscribe to watch more

BJP Delhi Municipal Corporation Mayor Fail to Singh National Anthem

NO COMMENTS

LEAVE A REPLY