കലൂര്‍ സ്റ്റേഡിയത്തില്‍ സംഘര്‍ഷം

ഐഎസ്എല്‍ ഫൈനലില്‍ കാണാനുള്ള ടിക്കറ്റ് നല്‍കുന്നില്ല. കലൂര്‍ സ്റ്റേഡിയത്തില്‍ ആരാധകര്‍ പ്രതിഷേധിക്കുന്നു. ടിക്കറ്റ് വിറ്റു തീര്‍ന്നു എന്നാണ് അധികൃതര്‍ നല്‍കുന്ന മറുപടി. ഞായറാഴ്ച നടക്കുന്ന മത്സരം കാണാന്‍ ദൂരസ്ഥലത്ത് നിന്നെത്തിയ ആരാധകരാണ് പ്രതിഷേധിക്കുന്നത്.

NO COMMENTS

LEAVE A REPLY