മരത്തടിയെ ഓർമിപ്പിക്കും യൂൾ ലോഗ് കേക്ക്

Subscribe to watch more

യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിസ്മസ് കഴിഞ്ഞ് പുതുവല്‍സരത്തെ വരവേല്‍ക്കാന്‍ തയ്യാറാക്കുന്ന കേക്ക് ആണ് യൂള്‍ ലോഗ്. മുമ്പ് ഫ്രാൻസിലും മറ്റും മാത്രം പ്രചാരം നേടിയിരുന്ന യൂൾ ലോഗ് കേക്ക് ഇന്ന് കേരളീയർക്കും സുപരിചിതമാണ് !! ഒരു മരത്തടിയെ ഓർമിപ്പിക്കുന്ന വ്യത്യസ്ഥമായ ഈ കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

 

easy recipe of yule log cake

NO COMMENTS

LEAVE A REPLY