ഈ തൊട്ടിൽ കണ്ടിട്ട് കിടക്കാൻ തോന്നുന്നുണ്ടല്ലെ ??

ആധുനിക യുഗത്തിലെ തൊട്ടിലെല്ലാം ഇനി ഇങ്ങനെയായിരിക്കും. നമ്മുടെ അച്ഛനമ്മമാരെ പോലെ കുഞ്ഞുങ്ങളെ തൊട്ടിലിൽ കിടത്തി ആട്ടാനൊന്നും ഇനിയുള്ള കാലത്തെ മാതാ പിതാക്കൾക്ക് സാധിച്ചെന്ന് വരില്ല. അങ്ങനെയുള്ളവരെ ഉദ്ദോശിച്ചായിരിക്കണം ഈ തൊട്ടിൽ രൂപകൽപ്പന ചെയ്തത്.

 

 

electric cradle

NO COMMENTS

LEAVE A REPLY