ഡല്‍ഹിയില്‍ കാറില്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു

ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ നാലാം വാര്‍ഷികത്തില്‍ ഡല്‍ഹിയില്‍ നിന്ന് വീണ്ടും കൂട്ട ബലാത്സംഗ വാര്‍ത്ത. ജോലി തേടി എത്തിയ കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്. വീ

ആഭ്യന്തര വകുപ്പിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച കാറില്‍ എത്തിയ സംഘമാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. നോയിഡയില്‍ നിന്ന് ജോലി അന്വേഷിച്ച് ഡല്‍ഹിയിലെത്തിയതായിരുന്നു പെണ്‍കുട്ടി. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

NO COMMENTS

LEAVE A REPLY