നോട്ട് പിന്‍വലിക്കല്‍ കേസുകള്‍ ഭരണഘടനാബെഞ്ചിന് വിട്ടു

sc asks to consider to allow news programs in private fm

നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച കേസുകള്‍ ഡിവിഷന്‍ ബഞ്ചിന് വിട്ടു. ഇത് സംബന്ധിച്ച ഹൈക്കോടതിയിലെ എല്ലാ കേസുകളും സുപ്രീം കോടതി സ്റ്റേ ചെയ്തു. സഹകരണ മറ്റ് ബാങ്കുകളെ പോലെ സഹകരണ ബാങ്കുകള്‍ക്കും നോട്ട് നല്‍കണമെന്ന് കോടതി ഉത്തരവ്.

സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന് പുതിയ കറന്‍സി നല്‍കണം എന്നും കോടതി പറഞ്ഞു. അസാധുനോട്ടുകളുടെ ഉപയോഗത്തിന്റെ പരിധി നീട്ടുന്നത് കേന്ദ്രത്തിന് തീരുമാനിക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

 

NO COMMENTS

LEAVE A REPLY