ചലച്ചിത്രോത്സവം ഇന്ന് സമാപിക്കും. പ്രവേശനം ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രം

iffk

തിരുവനന്തപുരത്ത് ആരംഭിച്ച 21 ാമത് ചരാജ്യാന്തര ചലച്ചിത്രോത്സവം ഇന്നവസാനിക്കും. ഡിസംബര്‍ ഒമ്പതിനാണ് ചലച്ചിത്രമേള ആരംഭിച്ചത്.

എന്നാല്‍  സമാപന ചടങ്ങില്‍ ക്ഷണക്കത്തുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം!!  നിലവില്‍ ഗെസ്റ്റുകളടക്കം 3,000 പേരെ മാത്രമേ നിശാഗന്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ ഡെലിഗേറ്റുകള്‍ സഹകരിക്കണമെന്ന് അക്കാദമി അഭ്യര്‍ഥിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY