ജഡ്ജിമാരുടെ ശമ്പളത്തില്‍ മൂന്നിരട്ടി വര്‍ദ്ധനവിന് ശുപാര്‍ശ

sc rejects budget plea SC considers sasikala plea today

സുപ്രീം കോടതി ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളത്തില്‍ മൂന്നിരട്ടി വര്‍ദ്ധനവിന് ശുപാര്‍ശ. ജഡ്ജിമാരുടെ ശമ്പളം നിശ്ചയിക്കുന്നതിനുള്ള പ്രത്യേക കമ്മറ്റിയുടെ ശുപാര്‍ശയാണിത്. സര്‍ക്കാറിന് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച് കഴിഞ്ഞാല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. എട്ട് വര്‍ഷം മുമ്പായിരുന്നു.
നിലവില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയാണ്. ഇത് മൂന്ന് ലക്ഷം രൂപയായി ഉയര്‍ത്താനാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നത്.

NO COMMENTS

LEAVE A REPLY