കരുണാനിധി വീണ്ടും ആശുപത്രിയില്‍

karunanidhi

കരുണാനിധി വീണ്ടും ആശുപത്രിയില്‍. അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. മൂന്നാഴ്ചക്കിടെ രണ്ടാം തവണയാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.വാര്‍ദ്ധക്യ സഹജമായ അവശതകളാണുള്ളതെന്നും ആരോഗ്യ നില തൃപ്തികരമാണെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നു.

വ്യാഴാഴ്ച രാത്രി 11 മണിയോടെ അല്‍വാര്‍ പേട്ടിലെ കാവേരി ആശുപത്രിയിലാണ് ചികിത്സതേടിയത്.

karunanidhi again admitted in hospital, chennai, kaveri hospital 

NO COMMENTS

LEAVE A REPLY