ലിവിംഗ് ടുഗെതറിന് റെഡ് കാര്‍ഡ്, മെസ്സി വിവാഹിതനാകുന്നു

lionel-messi marriage

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി വിവാഹിതനാകുന്നു. ബാല്യകാലസഖിയായ ആന്റെനോള റൊക്കൂസയെ തന്നെയാണ് മെസ്സി വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഒരുമിച്ച് കഴിയുന്ന ഇവര്‍ക്ക് രണ്ട് മക്കളുണ്ട്
മെസ്സിയുടെ മുപ്പതാം ജന്മദിനമായി ജൂലൈ 28നാണ് വിവാഹം എന്നാണ് സൂചന.റൊസ്സാരിയോയിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. ഇരുവരും 2007ലാണ് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയത്.

messi, marriage

NO COMMENTS

LEAVE A REPLY