ഐഎഫ്എഫ്‌കെയിൽ വഴക്ക് തീർത്തത് ദേശീയ ഗാനം; വീഡിയോ കാണാം

ദേശീയ ഗാനം ദേശ സ്‌നേഹം ഉണർത്താൻ മാത്രമല്ല വഴക്ക് തീർക്കാനും ഉപകരിക്കും എന്ന് തെളിയിച്ചിരിക്കുകയാണ് ഐഎഫ്എഫ്‌കെ വേദി.

ടാഗോർ തീയേറ്ററിൽ റീസെർവഷനുമായി ബന്ധപ്പെട്ടു വഴക്ക് നടന്നപ്പോൾ ഒരുകൂട്ടർ ദേശീയ ഗാനം പാടിയാണ് അതിനെ അവസാനിപ്പിച്ചത്. കാണികളിൽ ഒരാൾ പകർത്തിയ വീഡിയോ ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.

National anthem solves dispute IFFK

NO COMMENTS

LEAVE A REPLY