ദേശീയപാതയിലെ മദ്യശാലകള്‍ പൂട്ടല്‍. സര്‍ക്കാര്‍ അപ്പീലിന്

ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടാനുള്ള സുപ്രീംകോടതിവിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയേക്കും. വിധി നടപ്പായാല്‍ ബിവറേജസ് കോര്‍പറേഷന്‍െറ ചില്ലറ വിപണനശാലകളില്‍ പകുതിയും പൂട്ടേണ്ടിവരും. വിഷയത്തില്‍ സുപ്രീംകോടതിവിധിയുടെ പകര്‍പ്പ് ലഭ്യമായ ശേഷം നിയമവിദഗ്ധരുമായി ആലോചിച്ചശേഷമാകും അന്തിമ തീരുമാനമെടുക്കുക.

NO COMMENTS

LEAVE A REPLY