ഡിസംബര്‍ 31നു ശേഷവും കറന്‍സി നിയന്ത്രണം തുടരും

bank-queue

ഡിസംബര്‍ 31ന് ശേഷവും ഖറന്‍സി നിയന്ത്രണം തുടരുമെന്ന് സൂചന. എടിഎം നിയന്ത്രണവും എടുത്തുകളയില്ല.
ഡിസംബര്‍ 31നുശേഷം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാനുള്ള തുക 50,000ആയി ഉയര്‍ത്തും. നിലവില്‍ ഇത് 24,000രൂപയാണ്. എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 5000ആക്കും.

NO COMMENTS

LEAVE A REPLY