Advertisement

ഡിജിറ്റല്‍ പണമിടപാടിന് ചെലവ് കുറയും

December 17, 2016
Google News 2 minutes Read
digital payment

ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് ഇത്തരം പണമിടപാടുകളുടെ നിരക്ക് കുറയ്ക്കുന്നു. ഇമ്മീഡിയറ്റ് പെയ്മെന്റ് സര്‍വീസ് , അണ്‍സ്ട്രക്ച്ചേഡ് സപ്ലിമെന്ററി സര്‍വീസ് ഡാറ്റ, യൂണിഫെഡ് പേയ്മെന്റ് ഇന്റര്‍ഫെയ്സ് എന്നീ മാര്‍ഗ്ഗങ്ങളിലൂടെയുള്ള ഇടപാടുകള്‍ക്കാണ് ഇളവ് വരുന്നത്. 2017ജനുവരി മുതല്‍ മാര്‍ച്ച് 31വരെ ഇത്തരം മാര്‍ഗ്ഗങ്ങളില്‍ 1000രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ സൗജ്യന്യമായി ആസ്വദിക്കാം

digital money, e payment, currency ban, debit card, credit card, cashless payment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here