പെട്രോള്‍ ഡീസല്‍ വില കൂട്ടി

petrol

പെട്രോളിന് 2.21 രൂപയും ഡീസലിന് 1.79രൂപയും കൂട്ടി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പെട്രോളിനും ഡീസലിനും ഉണ്ടായ വര്‍ദ്ധനവിനെ തുടര്‍ന്നാണ് തീരുമാനം.സംസ്ഥാന നികുതി ഒഴിവാക്കിയിട്ടുണ്ട്. ഡിസംബര്‍ ഒന്നിനാണ് അവസാനമായി പെട്രോള്‍ ഡീസല്‍ വില കൂട്ടിയത്.

NO COMMENTS

LEAVE A REPLY