മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍- തകര്‍പ്പന്‍ പാട്ട് എത്തി

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്ത്. പുന്നമടക്കായല്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംവിധാനം
എം ജയചന്ദ്രനാണ്.

മധു വാസുദേവന്റേതാണ് വരികള്‍. മീനയാണ് ചിത്രത്തിലെ നായിക. ഉലഹന്നാന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഐമ റോസ് സെബാസ്റ്റ്യന്‍, സനൂപ് സന്തോഷ് എന്നിവരാണ് ചിത്രത്തില്‍ ഇവരുടെ മക്കളായി എത്തുന്നത്.

Subscribe to watch more

munthiri vallikal thalirkumbol , mohanlal, latest movie, song out

NO COMMENTS

LEAVE A REPLY