അഞ്ഞൂറുരൂപയുടെ പുതിയ നോട്ടുകള്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തും

അഞ്ഞൂറുരൂപയുടെ കൂടുതല്‍ പുതിയ നോട്ടുകള്‍ തിങ്കളാഴ്ചയോടെ കേരളത്തില്‍ വിതരണം ചെയ്യുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. പുതിയ രൂപയുടെ കെട്ടുകള്‍ ഇന്ന് തിരുവനന്തപുരത്തെ റിസര്‍വ് ബാങ്കിന്റെ മേഖലാ ആസ്ഥാനത്ത് എത്തിക്കും. തിങ്കളാഴ്ചയോടെ ഇതിന്റെ വിതരണം ആരംഭിക്കും. തിരുവനന്തപുരത്തും സമീപ ജില്ലകളിലുമാണ് ഇത് വിതരണത്തിന് എത്തിക്കുക.

new currency note , kerala

NO COMMENTS

LEAVE A REPLY