പുതിയ ഡിസൈനില്‍ പുതിയ നോട്ടുകള്‍ ഇനിയും വരും

new currency

അഞ്ഞൂറിനും രണ്ടായിരത്തിനും പുറമെ മറ്റ് മൂല്യങ്ങളിലുള്ള കറന്‍സിയും പുതിയ ഡിസൈനില്‍ വരുന്നു. ഇരുപതിന്റേയും അമ്പതിന്റേയും നോട്ടുകളാണ് പുതിയതായി അവതരിപ്പിക്കുന്നത്. കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജ്ജുന്‍ റാം മേഘ് വാളാണ് ഇക്കാര്യം ലോക് സഭയില്‍ അറിയിച്ചത്.

നോട്ട് പിന്‍വലിക്കല്‍ നടപടി നയതന്ത്ര രംഗത്ത് ഒട്ടേറെ അഭിനന്ദനം നേടി തന്നു എന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY