പാംപോറില്‍ ഭീകരാക്രമണം. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരിലെ പാംപോറില്‍ ഭീകരാക്രണം, മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍-ജമ്മു ദേശീയപാതയ്ക്ക് സമീപത്ത് വച്ച് മോട്ടോര്‍ സൈക്കളിലെത്തിയ ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY