യുപി തിരഞ്ഞെടുപ്പ് തീയ്യതി ഉടന്‍

up election

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് തീയ്യതി ഉടന്‍ പ്രഖ്യാപിക്കും. ക്രിസ്തുമസ് അടുപ്പിച്ച് തീയ്യതി പ്രഖ്യാപിക്കും എന്നാണ് സൂചന. അടുത്ത ആഴ്ചയോടെ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സംസ്ഥാനം സന്ദര്‍ശിക്കാനെത്തും.

NO COMMENTS

LEAVE A REPLY