ചൈനയ്‌ക്കെതിരെ ട്രംപ്

america slams china over drone will give strong answer for North Korea missile project says, Trump

ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്. ഉൾക്കടലിൽ നിന്നും പിടിച്ചെടുത്ത ഡ്രോൺ തെക്കൻ ചൈന കടലിൽ നിന്നും ഡ്രോൺ മോഷ്ടി
ച്ചതാണെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡ്രോൺ ഉടനെ തിരികെ നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അതേസമയം ട്രംപ് സംഭവം പർവ്വതീകരിക്കുകയാണെന്ന് ചൈന പറഞ്ഞു.

 

 

america slams china over drone

NO COMMENTS

LEAVE A REPLY