കിരീടം തേടി ബ്ലാസ്‌റ്റേഴ്‌സ്; കൊച്ചിയിൽ കനത്ത സുരക്ഷ

ISL final 2016 blasters vs athletico de kolkatta

ഐഎസ്എൽ മത്സരങ്ങളുടെ കലാശ കൊട്ട് ഇന്ന്. കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് അത്‌ലറ്റികോ ഡി കൊൽക്കട്ടയെ നേരിടും. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് 7 മണിക്ക് കളി ആരംഭിക്കും.

കേരളാ ബ്ലാസ്‌റ്റേഴ്‌സ് സഹ ഉടമ സച്ചിൻ ടെണ്ടുൽക്കർ, കൊൽക്കത്തയുടെ സഹ ഉടമ സൗരവ് ഗാംഗുലി, ബോളിവുഡ് ഹീറോ അമിതാഭ് ബച്ചൻ തുടങ്ങിയവർ ഫൈനലിനെത്തുന്നുണ്ട്.

മത്സരത്തിനോട് അനുബന്ധിച്ച് കൊച്ചിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ISL final 2016 blasters vs athletico de kolkatta

NO COMMENTS

LEAVE A REPLY