Advertisement

ജയലളിതയുടെ ജീവിതം വെള്ളിത്തിരയിൽ; പേര് ശശികല

December 18, 2016
Google News 0 minutes Read
jayalalitha

അന്തരിച്ച തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാകുന്നു. ബോളിവുഡ് സംവിധാനയകൻ രാംഗോപാൽ വർമ്മ ഒരുക്കുന്ന ചിത്രത്തിന് ശശികല എന്നാണ് പേരിട്ടിരിക്കുന്നത്.

ശശികലയെ മാറ്റി നിർത്തി ജയലളിതയുടെ ജീവിതം പൂർണ്ണമാകില്ല. ശശികലയുടെ കണ്ണിലൂടെയാണ് ചിത്രത്തെ നോക്കിക്കാണുന്നതെന്നും രാംഗോപാൽ വർമ്മ. ഫിക്ഷൻ രൂപത്തിലായിരിക്കും കഥ പറയുകയെന്നും രാംഗോപാൽ വർമ്മ ട്വിറ്ററിലൂ
ടെ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here