ബ്ലാസ്‌റ്റേഴ്‌സിന് വിജയാശംസയുമായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

pinarayi vijayan fb post kerala blasters

ഇന്ന് കൊച്ചിയിൽ നടക്കുന്ന ഐഎസ്എൽ ഫൈനൽ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ തന്റെ ഫേസ്ബുക്കിലൂടെയാണ് ബ്ലാസ്റ്റേഴ്‌സിന് ആശംസകൾ നേർന്നത്.

കോച്ച് സ്റ്റീവ് കൊപ്പെലിന്റെ പരിശീലനത്തിൽ വളർന്നു വന്ന താരങ്ങൾ മലയാളികൾക്ക് നല്ല വാർത്ത സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി പോസ്റ്റിലൂടെ പറയുന്നു.

pinarayi vijayan fb post kerala blasters

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews