പാെപോറിൽ ഭീകരാക്രമണം; ഭീകരർക്കായി തിരച്ചിൽ  തുടരുന്നു

terror attack at pampore

ജമ്മു കാശമീരിൽ വീണ്ടും ഭീകരാക്രമണം. പാംപോറിൽ സൈനീക
വാഹന വ്യൂഹത്തിനെതിരെയാണ് ആക്രമണം നടന്നത്. ഭീകരർ നടത്തിയ വെടിവെപ്പിൽ 3 സൈനീകർ കൊല്ലപ്പെട്ടു. ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചു.

 

 

 

terror attack at pampore

NO COMMENTS

LEAVE A REPLY