കരുൺ നായർക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്ര നേട്ടവുമായി ഇന്ത്യ

kARUN NAIR

മലയാളി താരം കരുൺ നായർക്ക് ട്രിപ്പിൾ സെഞ്ച്വറി. ഇതോടെ ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റിൽ ഇന്ത്യൻ സ്‌കോർ 750 കടന്നു. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോർ ആണ് ഇന്ത്യ സ്വന്തമാക്കിയത്.

മലയാളി താരം കരുൺ നായരുടെ ട്രിപ്പിൾ സെഞ്ചുറിയാണ് ഇന്ത്യയെ പുതിയ റെക്കോഡിലെത്തിച്ചത്. 381 പന്തിൽ നിന്നാണ് കരുണിന്റെ ട്രിപ്പിൾ സെഞ്ച്വറി. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ആദ്യ മലയാളി താരമാണ് കരുൺ.

NO COMMENTS

LEAVE A REPLY