ശരിയത്ത് കോടതികൾ നിരോധിച്ചു

Sharia courts

തമിഴ്‌നാട്ടിലെ ശരിയത്ത് കോടതികൾ മദ്രാസ് ഹൈക്കോടതി നിരോധിച്ചു. ചെന്നെയിലെ അണ്ണാശാലയിലെ മക്ക മസ്ജിദ് കൗൺസിലിനെതിരായ കേസിലാണ് വിധി. ആരാധനാലയങ്ങൾക്ക് കോടതികളാകാൻ കഴിയില്ലെന്നും കോടതി വിധിയിൽ പറഞ്ഞു.

 

 

 

Sharia courts

NO COMMENTS

LEAVE A REPLY