ഗപ്പിയ്ക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി ജോൺപോൾ

gappi

ഗപ്പിക്ക് ശേഷം ജോൺപോൾ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നായകൻ നിവിൻ പോളി. ഛായാഗ്രാഹകനും സംവിധായകനുമായ സമീർ താഹിറാണ് ചിത്രം നിർമ്മിക്കുന്നത്. ഗപ്പിയുടെ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനാണ് ഈ ചിത്രത്തിന്റെയും ക്യാമറാ മാൻ.

NO COMMENTS

LEAVE A REPLY