ദേശീയഗാനത്തിനിടെ എംഎൽഎയുടെ ഫോൺ വിളി – വീഡിയോ

0
203
National Anthem

പൊതുപരിപാടിയിൽ ദേശീയഗാനത്തിനിടെ എംഎൽഎ ഫോൺ വിളിച്ചു. തൃണമൂൽ കോൺഗ്രസ് എംഎൽഎ വൈശാലി ഡാൽമിയയാണ് ദേശീയഗാനത്തിനിടെ ഫോണിൽ സംസാരിച്ചത്.

ബംഗാളിൽ ഹൗറയിൽ ബേലൂർ പോലീസ് സംഘടിപ്പിച്ച കായികമേളയിൽ പങ്കെടുക്കവെയാണ് സംഭവം. ഐസിസി മുൻപ്രസിഡന്റ് ജഗ് മോഹൻ ഡാൽമിയയുടെ മകളാണ് വൈശാലി.

പ്രാദേശിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്.

National Anthem

NO COMMENTS

LEAVE A REPLY