ട്രംപിന്റെ വിജയം ഇലക്ട്രല്‍ കോളേജ്‌ സ്ഥിരീകരിച്ചു

trumph and fidel castro trump supports brexit

ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകുമെന്ന് ഉറപ്പായി. രാജ്യത്തിന്റെ 45-ാമത് പ്രസിഡന്റായി ട്രംപിനെ ഇലക്ട്രല്‍ കോളേജ് സ്ഥിരീകരിച്ചു. ഭൂരിപക്ഷം നേടാന്‍ ആവശ്യമായിരുന്ന 270 ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ ഉറപ്പിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനം ട്രംപ് ഉറപ്പിച്ചത്. ജനുവരി ആറിന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

NO COMMENTS

LEAVE A REPLY