ചെന്നൈ ടെസ്റ്റ് സ്വന്തമാക്കി ഇന്ത്യ

CHENNAI TEST

ചെന്നൈ ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത് ഇന്നിങ്‌സിനും 75 റൺസിനും. ഇതോടെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. 4-0നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇതോടെ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ തുടർച്ചയായ അഞ്ചാം ടെസ്റ്റ് പരമ്പര എന്ന നേട്ടവും ഇന്ത്യ നേടി.

NO COMMENTS

LEAVE A REPLY